കൂത്തുപറമ്പ് ഉള്‍പ്പടെയുള്ള രക്തസാക്ഷികളോട് മാപ്പ് പറയുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടത് : രമേശ് ചെന്നിത്തല

പിണറായിയുടെ ബദല്‍ വികസന രേഖ. തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദല്‍ വികസന രേഖ അംഗീകരിച്ച സി.പി.എം കൂത്തു പറമ്പ് രക്തസാക്ഷികളുള്‍പ്പടെ…