ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കും

കോഴിക്കോട്: ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.…