നിയമസഭയില്‍ നടപ്പാക്കുന്നത് സ്പീക്കറെ പരിഹാസപാത്രമാക്കിയുള്ള കുടുംബ അജണ്ട – പ്രതിപക്ഷ നേതാവ്

നിയമസഭ മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം. പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും മുഖ്യമന്ത്രിക്ക് മരുമകന്‍ ഷംസീറിനൊപ്പം എത്തുന്നില്ലെന്ന ആധി; മനേജ്‌മെന്റ്…