എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയറിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഞായറാഴ്ച

അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയറിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഞായറാഴ്ച .(മാർച്ച് 20). ഇറോട്ടിക്ക് – അറബിക് സാഹിത്യത്തിൽ ആകൃഷ്ടനാകുന്ന ഒരു യുവാവ് പ്രണയബന്ധത്തിൽ... Read more »