ഐഡഹോ- ടെക്‌സസിന് സമാനമായ ഗര്‍ഭഛിദ്ര നിരോധനബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനം

ഐഡഹോ: ആറാഴ്ചവരെ പ്രായംവരുന്ന ശിശുക്കളെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരേ ടെക്‌സസ് പാസാക്കിയ ബില്ലിനു സമാനമായി ഐഡഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14-നാണ് എസ്ബി 1309 ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് ബില്ലിനെതിരേ... Read more »