
തൃശൂര്‍: ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ ജൂബിലി മിഷന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ബേണ്‍സ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നവീകരിച്ചു. നവീകരിച്ച ഐസിയുവിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് നിര്‍വഹിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ്... Read more »