റിലിങ്ക്വിഷ്മെന്റ് ഫോം വഴി പഞ്ചായത്തുകൾക്ക് സ്ഥാവരവസ്തു ആർജ്ജിക്കാൻ നിയമഭേദഗതി കൊണ്ടുവരും

തിരുവനന്തപുരം: പൊതു ആവശ്യത്തിനായി റിലിങ്ക്വിഷ്മെന്റ് ഫോം മുഖേന സ്ഥലം വിട്ടു നൽകാനാവുന്നത് സംസ്ഥാന സർക്കാരിലേക്ക് മാത്രമാണെന്നും അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പി കെ... Read more »