കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമിൽ മാധ്യമങ്ങളോട് പറഞ്ഞത്

തിരുവനന്തപുരം : കേരളത്തിൽ ബി.ജെ.പിക്ക് ഒരു സ്ഥാനവും ഇല്ല. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനായി സി.പി.എം കേരളത്തിൽ ബി.ജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ…