മണപ്പുറം ഫൗണ്ടേഷന്‍ സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു.

തൃശ്ശൂര്‍: ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു. സരോജിനി പത്മനാഭന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി പി നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷത... Read more »