സ്വരവിസ്മയങ്ങളുടെ സംഗമവേദി ഈ ശനിയാഴ്ച്ച സീ കേരളത്തിൽ

സ്വരവിസ്മയങ്ങളുടെ സംഗമവേദി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിനായൊരുങ്ങുന്നു: കൊട്ടിക്കലാശം ഈ ശനിയാഴ്ച്ച സീ കേരളത്തിൽ. കൊച്ചി: ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ സീ കേരളം ചാനലിലെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് ഫൈനലിലേക്ക്. ചുരുങ്ങിയ സമയം... Read more »