ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയിൽ ഏറ്റെടുത്ത ഒഐസിസി യുഎസ്‌എ പ്രവർത്തകർ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ കെപിസിസി പ്രസിഡണ്ട്... Read more »