ഒ.ഐ.സി.സി(യുഎസ്‌എ)ഭാരവാഹികളെ കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചു

ജെയിംസ് കൂടൽ ചെയർമാൻ, ബേബി മണക്കുന്നേൽ പ്രസിഡണ്ട്. ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒ.ഐ.സി.സി )യു. എസ്. എ നാഷണൽ കമ്മറ്റി ഭാരവാഹികളുടെ പട്ടികക്കു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച... Read more »