ഡാളസ് മാർത്തോമാ ചർച്ച ബാങ്ക്‌റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച “സൈലന്റ് നൈറ്റ്‌”നാടകം പ്രശംസനീയം

ഡാളസ് : ഡാളസ് മാർത്തോമാ ചർച്ച (ഫാർമേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവർത്തനങ്ങൾക്കു ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിസംബർ 11 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ബാങ്ക്‌റ്റിനോടനുബന്ധിച്ചു ഭരതകല തീയേറ്റേഴ്സ് അവതരിപ്പിച്ച “സൈലന്റ് നൈറ്റ്‌ “നാടകം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി . 2018 ൽ ഡാളസിലെ... Read more »