അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ : മുല്ലപ്പള്ളി

              നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റെയും അവിശുദ്ധബന്ധത്തിലുള്ള ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും സിപിഎമ്മും തമ്മില്‍ പരസ്പര ധാരണയിലാണ് മത്സരിക്കുന്നതെന്ന് താന്‍ ആദ്യം പറഞ്ഞപ്പോള്‍ പലര്‍ക്കും അത് അവിശ്വസനീയമായിരുന്നു. ആര്‍എസ്എസ് സൈദ്ധാന്തികന്‍... Read more »