കേരള പൊലീസിൻ്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി

കണ്ണൂർ: നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാറിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസന സമൂഹമെന്ന... Read more »