
സിയാറ്റിൽ: മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദെല്ലായുടേയും അനുപമ നാദെല്ലായുടേയും മകൻ സെയ്ൻ നാദെല്ല (26) അന്തരിച്ചു. സെയ്ൻ ജ·നാ സെറിബ്രൽ പാൾസി രോഗത്തിനടിമയായിരുന്നു.. ജീവനക്കാർക്കയച്ച ഇ മെയിൽ സന്ദേശത്തിൽ നാദെല്ലായുടെ കുടുംബത്തിനുവേണ്ടി പ്രാർഥിക്കണമെന്നു മൈക്രോ സോഫ്റ്റ് എക്സിക്യൂട്ടീവ് അഭ്യർഥിച്ചു. സത്യ നാദെല്ലായുടെ ജീവിതത്തിന്റെ... Read more »