സംസ്ഥാനത്തെ ആകെ ഡോസ് വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കോവിഡ് 19 വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ്…