ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടന്‍: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏട്ടു രാജ്യങ്ങളിലേക്കുള്ള യാത്രാ…