
സമുന്നതനായ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് ബഷീറിന്റെ വിയോഗം.തലേക്കുന്നില്‍ ബഷീര്‍ എനിക്ക് ഒരു സഹപ്രവര്ത്തകന് മാത്രമായിരുന്നില്ല. സുഹൃത്തും സഹോദരനും സര്‍വ്വസവും ആയിരുന്നു. ഞങ്ങള്‍... Read more »