കേന്ദ്രജലശക്തി മന്ത്രാലയം ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടർ ആന്റ് സാനിറ്റേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഒന്നാം ഘട്ടത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങൾ ശുചിത്വനിലവാര നിർണ്ണയത്തിൽ... Read more »