അതിജീവനം പദ്ധതിയിലൂടെ തോമസിന് ഇനി മണപ്പുറം സ്‌നേഹഭവനം സ്വന്തം

അങ്കമാലി: മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച മണപ്പുറം സ്‌നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അതിജീവനം…