അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള സമയമാറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച് – നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്. ഇതുസംബന്ധിച്ചു സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് യു.എസ്. സെനറ്റില്‍ ഐക്യകണ്ഠേന പാസ്സാക്കി. ചൊവ്വാഴ്ച(മാര്‍ച്ച് 15)യാണ് ഫ്ളോറിഡായില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ... Read more »