വത്തിക്കാന്‍ ഭരണഘടന പരിഷ്‌കരിച്ചു, സ്ത്രീകളടക്കം മാമോദീസ സ്വീകരിച്ചവര്‍ക്ക് വകുപ്പ് മേധാവിയാകാം

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ഭരണഘടന പരിഷ്‌കരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി. സ്ത്രീകളടക്കം മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കര്‍ക്കും വത്തിക്കാന്‍ വകുപ്പുകളുടെ മേധാവിയാകാം എന്നതാണ് ഭേദഗതികളില്‍ പ്രധാനം. ജൂണ്‍ അഞ്ചു മുതലാണ് ഇതിനു പ്രാബല്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അംഗീകരിച്ച 1988ലെ പഴയ... Read more »