പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി ‘ചെമ്പരത്തി’ ക്ലൈമാക്സിലേക്ക്

കൊച്ചി: മലയാളികളുടെ ഇഷ്ട വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ അവസാന എപ്പിസോഡിലേക്ക്. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി’ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണത്തികവു കൊണ്ടും വ്യത്യസ്തതയാര്‍ന്ന... Read more »