ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ) : ടൂറിസ്റ്റ് ആന്‍ഡ് ഇ. ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു . ഒരു മാസത്തേക്കും , ഒരു വര്‍ഷത്തേക്കും, 5 വര്‍ഷത്തേക്കും നിലവിലുള്ള ഇ. ടൂറിസ്റ്റ് വിസകളും സാധാരണ പേപ്പര്‍... Read more »