ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ടിഎസ്എ

വാഷിംഗ്ടണ്‍: ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഉത്തരവിറക്കി. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍ 18 വരെ നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സെന്റേഴ്സ്... Read more »