
വെര്‍ജിനിയ : വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് പുറകിലേക്ക് ഓടിയെത്തിയ രണ്ടുവയസ്സുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ് കൗണ്ടി പോലീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് സംഭവം പുറത്തറിയുന്നത് . ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം... Read more »