കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു.ഡി.എഫ് സമര രംഗത്ത് തുടരും: എം.എം ഹസന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു.ഡി.എഫ് സമര രംഗത്ത് തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇന്ദിരാഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ അനാവശ്യ പദ്ധതിയാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭൂമി വിട്ടുനല്‍കേണ്ടാത്തവരുമായാണ്... Read more »