മികച്ച സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ്, വജ്ര,സുവര്‍ണപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പുരസ്കാര വിതരണം  31.03.2023. സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ്,വജ്ര, സുവര്‍ണ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈല്‍…