
വാണിയപ്പുരയ്ക്കൽ ആറ്റുമാലിൽ വി സി തോമസ് (83) ന്യൂയോർക്കിൽ നിര്യാതനായി. വൈക്കം വെസ്റ്റ് ഗവൺമെന്റ് ഹൈ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ച് അംഗമാണ്. പൊതുദർശനം 11ആം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ... Read more »