അമ്പൂരി, വെള്ളറട, കൊല്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തുറന്നു

പാറശാലയിലെ സ്മാർട്ട് വില്ലേജുകൾ ഇനി സമ്പൂർണ ഇ- ഓഫീസുകൾ. തിരുവനന്തപുരം പാറശാല മണ്ഡലത്തിലെ എല്ലാ സ്മാർട്ട് വില്ലേജ് ഓഫീസുകളും ഇ-ഓഫീസുകളായി. അമ്പൂരി,…