വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി വിജയരാഘവനെ കുടിയിരുത്തണം: കെ. സുധാകരന്‍ എം.പി

വിജയരാഘവനെ പാര്‍ട്ടിയുടെ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി ഉടനേ എവിടെയെങ്കിലും കുടിയിരുത്തണമെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സ്ഥലകാല ബോധം നഷ്ടപ്പെട്ട്…