എംപിമാര്‍ക്കെതിരായ അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരം : കെ.സുധാകരന്‍ എംപി

കെ.റെയിലിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്കെതിരായ പോലീസ് അതിക്രമം ജനാധിപത്യത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. യുഡിഎഫ് എംപിമാര്‍ക്കെതിരായ ഡല്‍ഹി പോലീസിന്റെ കാടത്തം അപലപനീയമാണ്. പോലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണം.വിജയ് ചൗക്കില്‍ സമാധാനപരമായി പ്രതിഷേധിച്ച... Read more »