
വാഷിങ്ടന്‍ : യൂറോപ്പില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അമേരിക്കന്‍ സര്ജന് ജനറല്‍ വിവേക് മൂര്‍ത്തി മുന്നറിയിപ്പു നല്കി. യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ ആഅ2 കോവിഡ് 19 വേരിയന്റ് കേസുകള്‍... Read more »