ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് ജന്മനാട്ടിൽ സ്വീകരണം നൽകി.

പത്തനംതിട്ട: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ്.എ നാഷണൽ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കലഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ…