
ന്യൂയോർക്: ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോർക് പ്രൈമറി സ്കൂൾ തുടങ്ങി ഹൈസ്കൂൾതലം വരെ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ഹോണറബിൾ ഡോ: ആനി പോൾ സമർപ്പിച്ച പ്രമേയം റോക്‌ലാൻഡ് ലെജിസ്ലേറ്റർസ് ഏകകണ്ഠമായി പാസാക്കി. ഏഷ്യൻ അമേരിക്കൻ സമൂഹത്തോടും, ഐലൻഡർ അമേരിക്കൻ സമൂഹത്തോടുമുള്ള (AAPI)... Read more »