കൂറ്റന്‍ പദ്ധതികളല്ല, ഇന്ധനവിലയില്‍ ആശ്വസമാണ് വേണ്ടത് : കെ സുധാകരന്‍ എംപി

സഹ്രസകോടികള്‍ കടമെടുത്തുള്ള കെ റെയില്‍ പദ്ധതികളല്ല മറിച്ച് അതിരൂക്ഷമായ ഇന്ധനവിലയില്‍ ഇളവാണ് കേരള ജനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്…