രാഹുൽഗാന്ധിക്കില്ലാത്ത എന്ത് ബേജാറാണ് കെ – റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളത് ?

ഡൽഹിയിലെ മാർച്ചിൽ കെ സുധാകരൻ പങ്കെടുക്കാത്തത് പോലീസിന്റെ തല്ലു പേടിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഡൽഹിയിലെ... Read more »