കായിക മന്ത്രി പറഞ്ഞത് മര്യാദകേട്; അസംബന്ധം പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ മാധ്യമങ്ങളോട് പറഞ്ഞത് (09/01/2023) തിരുവനന്തപുരം : പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവന…