വന്യജീവി അക്രമം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും ഡിസംബര്‍ 18ന്

കൊച്ചി: അതിരൂക്ഷമായിരിക്കുന്ന വന്യജീവി അക്രമത്തില്‍ ദിവസംതോറും ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും നിഷ്‌ക്രിയ സമീപനങ്ങളുമായി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കര്‍ഷകസംഘടനകളുടെ…