‘നമുക്കുയരാം’ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വിജയികളെ ആദരിച്ചു

റിജു ആന്‍ഡ് പി.എസ്.കെ. ക്ലാസസ്; ‘നമുക്കുയരാം’ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വിജയികളെ ആദരിച്ചു. തൃശൂര്‍: എന്‍ട്രന്‍സ് പരിശീലനമേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പി.എസ്.കെ. ക്ലാസസിന്റെ ‘നമുക്കുയരാം’ സൗജന്യ സമഗ്ര സാമൂഹിക വിദ്യാഭ്യാസ ഹയര്‍ സെക്കന്‍ഡറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു. റവന്യു മന്ത്രി... Read more »