ഐടി രംഗം കുതിക്കുന്നു, 10400 പുതിയ തൊഴിലവസരങ്ങളായി

മഹാമാരിക്കു മുന്നിൽ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും നമുക്കു സാധിച്ചു. കോവിഡ് കാലയളവിൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ 41, കൊച്ചി... Read more »