ഡബ്ല്യു എം സി വിമന്‍സ് ഡേ ആഘോഷം പ്രൗഢഗംഭീരമായി – സന്തോഷ് ഏബ്രഹാം

ഫിലാഡല്‍ഫിയാ വേള്‍ഡ് മലയാളി കൗണ്‍സിലിന് നേതൃത്വത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് ഇന്ത്യന്‍നാഷണല്‍ വിമന്‍സ് ഡേ യും ആസാദി കാ മഹോത്ല്‍സവും കൊണ്ടാടി…