എഫ് സി ഐ ഭക്ഷ്യധാന്യ ഗോഡൗണുകളിൽ തൊഴിലാളികൾ നാളെ മുതൽ നടത്താനിരുന്ന (20-03-2022) പണിമുടക്ക് മാറ്റിവെച്ചു

തീരുമാനം തൊഴിൽമന്ത്രിയും സിവിൽ സപ്ലൈസ് മന്ത്രിയും പങ്കെടുത്ത യോഗത്തിന് പിന്നാലെ. എഫ് സി ഐ ഭക്ഷ്യധാന്യ ഗോഡൗണുകളിൽ തൊഴിലാളികൾ നാളെ മുതൽ നടത്താനിരുന്ന (20-03-2022) പണിമുടക്ക് മാറ്റിവെച്ചു. എഫ് സി ഐ ലേബർ ഫെഡറേഷനും സപ്ലൈകോയും തമ്മിലുള്ള കൂലി തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാനുള്ള... Read more »