വേള്‍ഡ് മലയാളി കൗണ്‍സില്‍: ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം ജനുവരി 15ന് – (പി.ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയാ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍, കേരളത്തിലെ ഇടുക്കി ജില്ലയില്‍ നിര്‍മ്മിക്കുന്ന, ജീവകാരുണ്യ ഭവനനിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന,…