സ്ഥാപക നേതാവ് വർഗീസ് തെക്കേക്കരക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

ന്യുയോര്‍ക്ക്: വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവും ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്ന വർഗീസ് തെക്കേക്കരയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അമേരിക്കൻ റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അമേരിക്ക ,ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ... Read more »