ഇമ്മാനുവേൽ മാർത്തോമാ സേവികസംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു

ഹൂസ്റ്റൺ: അഖില ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു ഇമ്മാനുവേൽ മാർത്തോമാ ഇടവക സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ച്‌ എല്ലാവർഷവും മാർച്ച്‌ മാസം ആദ്യത്തെ വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 170 രാജ്യങ്ങളിൽ നിന്നുള്ള, വിവിധ സംസ്ക്കാരവും പാരമ്പര്യത്തിലുമുള്ള വനിതകൾ... Read more »