യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറിൽ ശനിയാഴ്ച 11.30 AM ന്; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30…