സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ : പി പി ചെറിയാന്‍

ചിക്കാഗോ : ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും ഏസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്ക പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ചു വരികയാണ് സീനത്ത് . ആഗോള... Read more »