ഡാളസ്സില്‍ കെ ഇ സി എഫ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം 28 നു

Spread the love
Picture

ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ജൂലൈ 28 നു ടെക്‌സാസ് ടൈം രാത്രി 7:30 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്നു കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു . ഡാലാസ് ഫോര്ത്തവര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057, അലക്‌സ് അലക്‌സാണ്ടര്‍, (ജനറല്‍ സെക്രട്ടറി) (214) 2899192.

https://us02web.zoom.us/j/81952003661?pwd=T25mR25McDcyZHBmQWd0VWlzQTl1dz09

Meeting ID: 81952003661Passcode: 832154

One tap mobile

• +13462487799,,81952003661#,,,,*832154# US (Houston)

• +16699009128,,81952003661#,,,,*832154# US (San Jose

Author

Leave a Reply

Your email address will not be published. Required fields are marked *